Karimkunnam Live
Flash News

Charamam

പന്നൂർ: പറയന്നിലം പി.എം.ജോൺ ( പൂതാളിൽ ജോണി ചിറ്റപ്പൻ - 73) നിര്യാതനായി. LIVE AVAILABLE

Jan 14, 2018, 18:25 PM IST

img-900812.png

പന്നൂർ: പറയന്നിലം പി.എം.ജോൺ ( പൂതാളിൽ ജോണി ചിറ്റപ്പൻ - 73) നിര്യാതനായി. സംസ്കാര ശുശ്രുഷ 15-01-2018 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പള്ളിയ്ക്കാമുറി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ക്ലാരമ്മ കലൂർ കാവക്കാട് നെടുങ്ങാട്ട് കുടുംബാംഗം. മകൾ :മേരി ജോർജ്ജ് (മെർലി-യു.എസ്.എ.) മരുമകൻ: ജോർജ്ജ് (ബെന്നി ) പൈനാടത്ത് മുന്നൂർപ്പിള്ളി അങ്കമാലി .സഹോദരങ്ങൾ: മറിയക്കുട്ടി തടത്തിൽ പുത്തൻപുരയിൽ മൈലക്കൊമ്പ്, പരേതയായ ത്രേസ്യാക്കുട്ടി കൊല്ലമ്മാട്ടേൽ വാഴത്തോപ്പ്, സിസ്റ്റർ സോസിമ എസ്.എച്ച്.പഞ്ചാബ്, സിസ്റ്റർ ജോസാർത്തോ എഫ്.സി.സി. കോഴിപ്പിള്ളി കോതമംഗലം, ജോർജ്ജ് റിട്ട. ടീച്ചർ പന്നൂർ, സ്റ്റനിസലാവോസ് (സ്റ്റാൻലി )പന്നൂർ, പരേതനായ ഫ്രാൻസിസ് കഞ്ഞിക്കുഴി ഇടുക്കി.സംസ്കാരശുശ്രുഷകൾ തത്സമയം കരിങ്കുന്നം ലൈവിന്റെ വെബ്സൈറ്റിലും ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും ഒരുമണി മുതൽ തത്സമയം സംപ്രേക്ഷണം ചെയുന്നതാണ്. ലിങ്ക് താഴെ 

https://www.facebook.com/karimkunnamlive/ , http://www.karimkunnamlive.com/live-tv/,  https://youtu.be/iKHVjwA7oNI

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED