Karimkunnam Live
Flash News

Charamam

ഓമല്ലൂർ ഓരത്തേൽ ഒ. എം. ജോസ് നിര്യാതനായി. LIVE AVAILABLE

Jan 07, 2018, 03:03 AM IST

img-807588.png

ഓമല്ലൂർ:ഓരത്തേൽ പരേതനായ മത്തായിയുടെ മകൻ ഒ. എം. ജോസ് (63) നിര്യാതനായി. സംസ്കാരം നാളെ 10നു സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: കല്ലറ തെക്കേപ്പോഴിയിൽ എൽസി. മക്കൾ: സുനി, സുജ, സുനിൽ. മരുമക്കൾ: സൈമൻ പെരുമ്പേൽ (അരീക്കര), ജോബി കളരിക്കൽ (പറമ്പച്ചേരി), ബിജി.
സംസ്കാരശുശ്രുഷകൾ  തത്സമയം കരിങ്കുന്നം ലൈവിന്റെ വെബ്സൈറ്റിലും, ഫേസ്ബുക് പേജിലും, യൂട്യൂബ് ചാനലിലും കാണുവാൻ സാധിക്കുന്നതാണ്.

 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED