Karimkunnam Live
Flash News

Charamam

അരീക്കര ചിറക്കുഴിപുത്തൻപുരയിൽ സി സി ജോർജ് (77) നിര്യാതനായി. LIVE AVAILABLE

Jan 02, 2018, 22:46 PM IST

img-508233.png

അരീക്കര ചിറക്കുഴിപുത്തൻപുരയിൽ സി സി ജോർജ് (77) നിര്യാതനായി സംസ്ക്കാരം വ്യാഴാഴ്‌ച (04/01/2018) ഉച്ചകഴിഞ്ഞു 3 മണിക്ക് അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിൽ. ഭാര്യ റോസമ്മ കരിംങ്കുന്നം ചക്കുങ്കൽ കുടുംബാംഗം. മക്കൾ: സജി, റോയിമോൻ , ജോസ്‌മോൻ, തോമസ്കുട്ടി ( യു കെ ) സൽ‍മ , ഷൈബി(യു കെ), ഷീബ, ഷിബു (സൗദി) മരുമക്കൾ സാജൻ മ്രാല തോട്ടുങ്കൽ , ബോബി മുട്ടം എറപുറത്തു, ലിജ ഉഴവൂർ ആൽപാറയിൽ, ഷൈനി SH മൗണ്ട് വടൂർ (യു കെ), ജെയിംസ് ചുങ്കം കുന്നപ്പള്ളിൽ, ഡെന്നി മ്രാല മുളയിങ്കൽ, തോമസ്കുട്ടി ഇടക്കോലി കിഴക്കേപ്പുറത്ത്, റ്റീന അരീക്കര പുത്തൻപുരക്കൽ.  സംസ്കാര ചടങ്ങുകൾ തത്സമയം കരിങ്കുന്നം ലൈവിൽ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED