Karimkunnam Live
Flash News

Charamam

അ​രീ​ക്ക​ര: പു​ള്ളോ​ലി​ൽ (താ​ന​ത്ത്) വി.​എ. ജോ​സ​ഫ് നി​ര്യാ​ത​നാ​യി LIVE AVAILABLE

Jan 02, 2018, 12:20 PM IST

img-900850.png

അ​രീ​ക്ക​ര: പു​ള്ളോ​ലി​ൽ (താ​ന​ത്ത്) വി.​എ. ജോ​സ​ഫ് (66, റി​ട്ട. പോ​ലീ​സ് ഓ​ഫീ​സ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് അ​രീ​ക്ക​ര സെ​ന്‍റ് റോ​ക്കീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലി​ല്ലി (വെ​ളി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്) അ​രീ​ക്ക​ര പു​ള്ളോ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്‌​ലി​ൻ, ജോ​ർ​ലി​ൻ, ജൂ​ലി​ൻ. മ​രു​മ​ക്ക​ൾ: റ്റി​ജോ ക​റു​ത്തേ​ടം ക​രി​ങ്കു​ന്നം, സ്റ്റീ​ഫ​ൻ ക​ണ്ടോ​ത്ത് പ​റ​ന്പ​ൻ​ചേ​രി. സംസ്കാര ചടങ്ങുകൾ തത്സമയം കരിങ്കുന്നം ലൈവിൽ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED