Karimkunnam Live
Flash News

Charamam

കരിങ്കുന്നം വട്ടമറ്റത്തില്‍ ബേബി(58) അന്തരിച്ചു LIVE AVAILABLE

Dec 31, 2017, 13:55 PM IST

img-265130.png

കരിങ്കുന്നം: വട്ടമറ്റത്തില്‍ ബേബി(58) അന്തരിച്ചു.സംസ്കാരം ജനുവരി 3ന് വൈകുന്നേരം 3.30 മണിക്ക്  കല്ലറ പഴയ പള്ളിയിൽ  . ഭാര്യ ഷാജിമോള്‍ മോനിപ്പള്ളി ഇഞ്ചനാനിയില്‍ കുടുംബാംഗം. മക്കള്‍: ആല്‍ബിന്‍, ബിബിന്‍, ആഷിത. സംസ്‌കാരശുശ്രുഷകൾ രാവിലെ മുതൽ  തത്സമയം കരിങ്കുന്നം ലൈവിലും ഞങളുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും സംപ്രേഷണം ചെയ്യുന്നതായിരിക്കും.
http://www.karimkunnamlive.com/live-tv/ ,https://www.youtube.com/c/JamesSimon3444/live

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED