Karimkunnam Live
Flash News

Charamam

മണക്കാട് : കുന്നത്തുപാറ അയലേടത്ത് വീട്ടിൽ ബാബു ജോൺ (59) നിര്യാതനായി.

Dec 28, 2017, 11:22 AM IST

img-833141.jpg

മണക്കാട് : കുന്നത്തുപാറ അയലേടത്ത് വീട്ടിൽ ബാബു ജോൺ (59) നിര്യാതനായി. ഇറിഗേഷൻ വകുപ്പിൽ ജീവനക്കാരനായിരുന്നു. ഭാര്യ എൽസി ബാബു ,  അർനോൾഡ് (DYFI മണക്കാട് മേഖലാ കമ്മറ്റി ട്രഷറർ) , ജെലീറ്റ എന്നിവർ മക്കളാണ്. സംസ്കാരം വൈകിട്ട് 5 മണിക്ക് ചിറ്റൂർ സെന്റ് ജോർജ്ജ് പള്ളിയിൽ.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED