Karimkunnam Live
Flash News

Charamam

കൂട്ടക്കല്ലേൽ ഉലഹന്നൻ നിര്യാതനായി

Nov 23, 2017, 06:21 AM IST

img-633483.jpg

കരിങ്കുന്നം: കൂട്ടകല്ലുങ്കൽ ഉലഹന്നൻ (ഓനൻ 73) നിര്യാതനായി. സംസകാരം ഇന്ന് ( 23/II /2017) 3.30 ന് കരിങ്കുന്നം സെന്റ അഗസ്റ്റ്യൻ പള്ളിയിൽ. ഭാര്യ അന്നകുട്ടി മ്രാലഊന്നുകല്ലേൽ കുടുബാംഗമാണ്. മക്കൾ: ഷാജി.ഷാന്റി ,ഷിജു, ബിൽസി, ബിജു. മരുമക്കൾ: ജെസ്സി എറണാകുളം, ഷാജി പാലാ, ജോർജ്ജ് മൂഴി ചാലിൽ നെടിയശാല.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED