Karimkunnam Live
Flash News

Charamam

മാ​റി​ക വിരിപ്പിപറമ്പിൽ  തോ​മ​സ് (86) നി​ര്യാ​ത​നാ​യി LIVE AVAILABLE

Nov 15, 2017, 17:58 PM IST

img-651483.png

മാ​റി​ക: വിരിപ്പിപറമ്പിൽ  തോ​മ​സ് (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് ​വ​ഴി​ത്ത​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് (മാ​റി​ക പു​ത്ത​ൻ​പ​ള്ളി) പ​ള്ളി​യി​ൽ. മ​ക്ക​ൾ: തോ​മ​സ് (യു​എ​സ്എ), സി​സ്റ്റ​ർ ദീ​പ്തി (സെ​ന്‍റ് ആ​ൻ​സ് വി​ശാ​ഖ​പ​ട്ട​ണം), എ​ലി​സ​ബ​ത്ത്, ഫി​ലി​പ്പ് (യു​കെ), സി​സി​ലി (ബം​ഗ​ളൂ​രു), സ്റ്റീ​ഫ​ൻ, ഷി​ബി (യു​എ​സ്എ), ആ​ന്‍റോ. മ​രു​മ​ക്ക​ൾ: മോ​ളി പു​ല്ലാ​ട്ടു​മ​ഠം ചു​ള്ളി​ക്ക​ര, മോ​ളി പ​നം​കാ​ലാ​യി​ൽ ഇ​ര​വി​മം​ഗ​ലം, സ​ജി ച​ന്പ​ക്ക​ര കു​റു​പ്പ​ന്ത​റ, മ​ഞ്ജു കോ​ല​ത്ത് രാ​മ​മം​ഗ​ലം, ജോ​സ് കാ​രാ​മ​യി​ൽ കി​ട​ങ്ങൂ​ർ, ലി​ജോ തെ​ക്കേ​ട​ത്ത് അ​ര​യം​കാ​വ്, പ​രേ​ത​നാ​യ മാ​ത്യു ആ​ന​കു​ഞ്ഞി​ക്ക​ൽ അ​രീ​ക്ക​ര. സംസ്കാരച്ചടങ്ങുകൾ ഞങ്ങളുടെ  ഫേസ്ബുക് പേജിലും കാണുവാൻ സാധിക്കുന്നതാണ് 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED