Karimkunnam Live
Flash News

Charamam

സെന്റ്. സെബാസ്റ്റ്യൻ ഹൈസ്കൂളിലെ റിട്ട.ഹെഡ്മാസ്റ്റർ കെ.കെ. ജോസഫ്(93) നിര്യാതനായി.

Jul 17, 2017, 08:44 AM IST

img-298611.jpg

തൊ​ടു​പു​ഴ: ഒ​ള​മ​റ്റം ചേ​രി​യ്ക്ക​ൽ കെ.​കെ. ജോ​സ​ഫ്(93, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ തൊ​ടു​പു​ഴ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബു​ധ​നാ​ഴ്ച 11നു ​തെ​നം​കു​ന്ന് പ​ള്ളി​യി​ൽ. ഭാ​ര്യ സാ​റാ​മ്മ ( റി​ട്ട. ഹെ​ഡ്മി​ട്ര​സ് ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ് തൊ​ടു​പു​ഴ)ച​ങ്ങ​നാ​ശേ​രി ചി​റ്റേ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജു മ​ട​ക്ക​ത്താ​നം,ബീ​ന (റി​ട്ട. ടീ​ച്ച​ർ പാ​ല​ക്കാ​ട്), സു​ശീ​ല ആ​നി​ക്കാ​ട്, സ​ലി​ല ദു​ബാ​യ്, ഡോ. ​സു​മം (യു​എ​സ്എ), ഡോ​ണി (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ഷൈ​ല മാ​ങ്കു​ഴ മൈ​ല​ക്കൊ​ന്പ്( ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ച​ർ കോ​ട്ട​പ്പ​ടി), ബെ​ന്നി മൂ​ന്നാം​വ​യ​ലി​ൽ ( റെ​യി​ൽ​വേ പാ​ല​ക്കാ​ട്), വി.​വി. ഫ്രാ​ൻ​സി​സ് വ​ട​ക്കേ​പ്പു​ര​യ്ക്ക​ൽ ആ​നി​ക്കാ​ട് (റി​ട്ട. സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ പി​ഡ​ബ്യു​ഡി), ഡോ. ​സി​റി​ൾ മം​ഗ​ല​ശേ​രി​ൽ (മൂ​വാ​റ്റു​പു​ഴ), ഫ്രാ​ൻ​സി​സ് ചീ​ക്ക​പ്പാ​റ​യി​ൽ ഉ​ഴ​വൂ​ർ( യു​എ​സ്), നൈ​സ് നെ​ടു​ങ്ങാ​ട്ട് ക​ലൂ​ർ( ദു​ബാ​യ്)

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED