Karimkunnam Live
Flash News

Charamam

പുളിമൂട്ടില്‍ എബ്രഹാം ജോസഫ് (ഉണ്ണി-78) അന്തരിച്ചു.

Jul 12, 2017, 09:08 AM IST

img-831437.jpg

പുളിമൂട്ടില്‍ എബ്രഹാം ജോസഫ് (ഉണ്ണി-78) അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി കരിങ്കുന്നം കളപ്പുരയില്‍ കുടുംബാംഗം. മക്കള്‍: ഡില്ല, ഡിന, ഡിറ്റ, ഡെമ്മീസ് എബ്രാഹം, ഡാനി (പുളിമൂട്ടില്‍ ട്രേഡിങ് കമ്പനി). മരുമക്കള്‍: സുനില്‍ മാണി, മണ്ണോത്തറ, കോട്ടയം (ഡയറക്ടര്‍, സി.ഡി.എസ്. തിരുവനന്തപുരം),സാജു എബ്രാഹം, താമരപ്പിള്ളില്‍ (നെന്മാറ), മിറ്റി എബ്രാഹം, ഇലവനാടിയില്‍, റാന്നി (എന്‍ജിനീയര്‍), സ്മിത കാരിമറ്റം (കോട്ടയം), രമിത മാടപ്പറമ്പത്ത് (കോട്ടയം). ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30ന് ചുങ്കം സെന്റ് മേരീസ് പള്ളിയില്‍.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED