Karimkunnam Live
Flash News

Charamam

മലേമുണ്ടയ്ക്കല്‍ ജോയി സ്റ്റീഫന്‍ (63) അന്തരിച്ചു

Apr 25, 2017, 09:07 AM IST

img-246369.jpg

മലേമുണ്ടയ്ക്കല്‍ എം.സി.സ്റ്റീഫന്റെ മകന്‍ ജോയി സ്റ്റീഫന്‍ (63) അന്തരിച്ചു. ഭാര്യ: വെളിയന്നൂര്‍ തെക്കേകുടിയിരിപ്പില്‍ മേരി. മക്കള്‍: ആശ (ബാംഗ്‌ളൂര്‍), അജിത, അനു (ബാംഗ്‌ളൂര്‍). മരുമകന്‍: സ്റ്റീഫന്‍ ജോര്‍ജ് മേല്‍പെരുമ്പേല്‍ (അരീക്കര). ശവസംസ്‌കാരം ചൊവ്വാഴ്ച 3ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED