Karimkunnam Live
Flash News

Karimkunnam News

ഫാ.ബിബിൻ കരിങ്കുന്നറ്റ്‌കരിങ്കുന്നത്ത്‌ സഹ വികാരിയാവും

Jan 06, 2018, 13:07 PM IST

img-399587.jpeg

കോട്ടയം അതിരൂപതയിലെ നവ വൈദികരുടെയും , വൈദികരുടെയും ജനുവരി മാസത്തെ ട്രാസ്ഫർ  ലിസ്റ്റ് തയാറായി. കരിങ്കുന്നം  ഇടവകാംഗങ്ങളായ *ഫാ.ജിബിൻ പാറടി ഡൽഹിയിലേക്കും*  *ഫാ.സിബിൻ കൂട്ടക്കല്ലുങ്കൽ ഉഴവൂർ പള്ളി സഹ-വികാരി ആയും* നമ്മുടെ ഇടവകയിൽ ഡീക്കൻ മിനിസ്ട്രി ചെയ്ത *ഫാ.ബിബിൻ ചക്കുങ്കൽ നമ്മുടെ സഹ- വികാരിയാവും* നിയമിതരായിരിക്കുന്നു. ബിബിനച്ചനെ കരിങ്കുന്നത്തേക്ക് സ്വാഗതം ചെയ്യുകയും എല്ലാവർക്കും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുകയും ചെയ്യുന്നു...

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED