Karimkunnam Live
Flash News

Karimkunnam News

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും

Jan 05, 2018, 16:47 PM IST

img-601348.jpeg

💐💐വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും💐💐

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും 2018 January 5 വെള്ളിയാഴ്ച (Today) ഉച്ചതിരിഞ്ഞ് 3. 30 മണി മുതല്‍ നടത്തപ്പെടുന്നു. ചുങ്കം ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രാര്‍ത്ഥനാഗ്രൂപ്പംഗങ്ങള്‍ ഒരുക്ക ശുശ്രൂഷയ്ക്ക്   നേതൃത്വം നല്കും. 

തുടര്‍ന്നു 5 pm ജപമാല ശുശ്രൂഷയും 5 . 30pm ന് വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും മാറിക പള്ളി വികാരി റവ ഫാ വിന്‍സണ്‍ കുരുട്ടുപറമ്പില്‍ നയിക്കും. ദിവ്യകാരുണ്യ ആരാധനയ്ക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ഫാ. ഷാജി പൂത്തറ നേതൃത്വം iനല്കും. 7. 30 pm ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ടു കയറ്റം. 8. 30 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം. ദൈവാനുഗ്രഹത്തിന്റെ വിശുദ്ധ ഭൂ മികയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം
 പ്രാര്‍ത്ഥനനിയോഗങ്ങള്‍ക് അന്വേഷണങ്ങള്‍ക്കും 9446201976 എന്ന നമ്പരില്‍ ബന്ധപ്പെടുക

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED