Karimkunnam Live
Flash News

Karimkunnam News

കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ 2017 വാർഷികാഘോഷം ജനുവരി 11 തിയതി

Jan 03, 2018, 21:23 PM IST

img-767256.jpeg

കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ 2017 വാർഷികാഘോഷം  ജനുവരി 11 തിയതി വൈകുന്നേരം  6 .30 അബ്ബാസിയാ പോപ്പിൻസ് ന്യൂ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. വിവിധ കല പരിപാടികളോടെ നടത്തപ്പെടുന്ന പരുപാടിയിൽ നടപ്പുവർഷത്തെ പ്രവർത്തന റിപ്പോർത്തും കല കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും നൽകും.2018 വർഷത്തെ പുതിയ നേത്രത്വത്തെയും അന്നേ ദിവസം തിരഞ്ഞെടുക്കുന്നതായിരിക്കും. കരിങ്കുന്നം അസോസിയേഷന്റെ വാർഷിക സംഗമത്തിലും ക്രിസ്തുമസ് പുതുവർഷാര ആഘോഷങ്ങളുടെ വിജയത്തിനായി  എല്ലാ അംഗങ്ങളും അന്നേ ദിവസത്തേക്ക് നേരത്തെ തന്നെ എത്തിച്ചേരണം എന്ന്  കമ്മറ്റി അംഗങ്ങൾ അഭ്യർത്ഥിച്ചു.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED