Karimkunnam Live
Flash News

Karimkunnam News

ഇന്ന് ഉദ്ഘാടനം

Nov 09, 2017, 07:36 AM IST

സെന്റ് അഗസ്റ്റ്യൻസ് ഹെൽത്ത് കെയർ ക്ലിനിക് ഇന്ന്(9/11/2017)ഉദ്ഘാടനം. 9.30 ന് കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് പള്ളി വികാരി റവ.ഫാ.തോമസ്കരിമ്പും കാലായിലും കരിങ്കുന്നം ലിറ്റിൽ ഫ്ളവർ പള്ളി വികാരി റവ.ഫ. ജോസഫ് മുണ്ടുനടയിലും ചേർന്ന് ക്ലിനിക്ക് ആശീർവദിക്കുന്നതാണ്. തുടർന്ന് ഉദ്ഘാടനം. ബഹു.കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി ബീന ബിജുവിന്റെ സാന്നിധ്യത്തിൽ ബഹു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മാനുങ്കൽ നിർവഹിക്കുന്നതാണ്
 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED