Karimkunnam Live
Flash News

Karimkunnam News

ജേ​സീ​സ് ക​രി​ങ്കു​ന്നം യൂ​ണി​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇ​

Oct 15, 2017, 18:53 PM IST

ക​രി​ങ്കു​ന്നം: ജേ​സീ​സ് ക​രി​ങ്കു​ന്നം യൂ​ണി​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ക​രി​ങ്കു​ന്നം ല​യ​ണ്‍​സ് ഹാ​ള​ൽ ഇ​ന്ന് ന​ട​ത്തും. സോ​ണ്‍ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ രാ​ഹേ​ഷ് ശ​ർ​മ്മ മു​ഖ്യ പ്ര​തി​നി​ധി ആ​യി​രി​ക്കും. ഡോ.​ജോ​സ് ജേ​ക്ക​ബ് 2018 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ആ​യി ബെ​ന്നി അ​ല​ക്സ് (പ്ര​സി​ഡ​ന്‍റ്), ഷി​ബി ചെ​റി​യാ​ൻ (സെ​ക്ര​ട്ട​റി), സാ​ജു അ​ഗ​സ്റ്റ്യ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED