Karimkunnam Live
Flash News

Karimkunnam News

കരിങ്കുന്നം പുറപ്പുഴ റോഡിന് 20 ലക്ഷം രൂപ അനുവദിച്ചു.

Oct 11, 2017, 16:56 PM IST

കരിങ്കുന്നം: കരിങ്കുന്നം പുറപ്പുഴ റോഡിന് 20 ലക്ഷം രൂപ അനുവദിച്ചു.തൊടുപുഴ നിയോജക മണ്ഡലത്തിലെ കാലവർഷകെടുതിയിൽ തകർന്ന റോഡായതുകൊണ്ടാണ് അനുവദിച്ചത്.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED