Karimkunnam Live
Flash News

Karimkunnam News

കരിങ്കുന്നം പള്ളിയങ്കണത്തിൽ വർണ്ണാഭമായ പരിപാടികളോടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ നട

Aug 15, 2017, 15:07 PM IST


ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് പ​ള്ളി മൈ​താ​നി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ നടന്നു . സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ക​രി​ന്പും​കാ​ലാ​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തിയ പരുപാടിയിൽ, പാ​ല​ക്കാ​ട് ഡി​എ​ഫ്ഒ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ പ്രേം​കു​മാ​ർ മീ​ഞ്ഞാ​ട്ട് പ​രേ​ഡ് വീ​ക്ഷി​ച്ച് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി . തു​ട​ർ​ന്നു വി​മു​ക്ത​ഭ​ട​ൻ​മാ​രെ ആ​ദ​രി​ക്കുകയും  . 400 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി നൃ​ത്ത സം​ഗീ​ത ദൃ​ശ്യാ​വി​ഷ്കാ​രം അവതർന്ന മികവുകൊണ്ട് വ്യത്യസ്തത പുലർത്തി. ഇന്നത്തെ പരിപാടികൾ കാണുവാൻ ഈ ലിങ്കിൽ പോകുക. 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED