Karimkunnam Live
Flash News

Karimkunnam News

കരിങ്കുന്നം;പ്ലാവില്‍ കയറി ശിഖരം മുറിക്കുന്നതിനിടെ ബോധക്ഷയമുണ്ടായ ആളെ അഗ്നിശമന സേന സുരക്

Apr 14, 2015, 06:54 AM IST

No Image

കരിങ്കുന്നം;പ്ലാവില്‍ കയറി ശിഖരം മുറിക്കുന്നതിനിടെ ബോധക്ഷയമുണ്ടായ ആളെ അഗ്നിശമന സേന സുരക്ഷിതമായി താഴെയിറക്കി. കരിങ്കുന്നം മഞ്ഞക്കടമ്പ്‌ അരയത്തിനാല്‍ ജിന്‍സ്‌ ജോസഫ്‌(31) ആണ്‌ പ്ലാവില്‍ കയറിയതിനിടെ ശാരീരിക അസ്വസ്‌ഥതയെ തുടര്‍ന്ന്‌ തിരികെ ഇറങ്ങാന്‍ സാധിക്കാതെ മരക്കൊമ്പില്‍ ഇരുന്നു പോയത്‌. ഇന്നലെ രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. മുഞ്ഞനാട്ട്‌ അഗസ്‌റ്റിന്റെ പുരയിടത്തിലെ..

Read More

വി.യൗസേപ്പിതാവിന്റ്റെ മരണത്തിരുനാൾ ആഘോഷിച്ചു.

Mar 20, 2015, 08:25 AM IST

No Image

വടക്കുംമുറി സെൻറ്.ജോസഫ്‌ ദേവാലയത്തിൽ വി.യൗസേപ്പിതാവിന്റ്റെ മരണത്തിരുനാൾ ഭക്ത്യാതരപൂർവ്വം ആഘോഷിച്ചു.         ചുങ്കം ഫൊറോന വികാരി ഫാ.തോമസ്‌ പുതിയകുന്നേൽ അർപ്പിച്ച തിരുനാൾ കുർബാനയിൽ മുട്ടം വികാരി ഫാ.തോമസ്‌ കീന്താനിക്കൽ തിരുനാൾ സന്ദേശം നൽകി തുടർന്ന് വടക്കുംമുറി കുരുശുപ്പള്ളിയിലേക്ക്  ജപമാല പ്രദീക്ഷണവും ഫാ.ബിനു ഉറുബിൽകരോട്ടിന്റ്റെ നേത്രത്വത്തിൽ കുരുശുപ്പള്ളിയിൽ വച്ച് ലദീഞ്ഞും നടത്തി. കുർബാന ആശീർവ്വാദം കരി..

Read More

LDF പ്രഖ്യാപിച്ച ഹാർത്താൽ പൂർണ്ണം

Mar 14, 2015, 13:04 PM IST

No Image

ഇന്നലെ നിയമസഭയിൽ നടന്ന സംഘർഷാവസ്ഥയെ തുടർന്ന്  LDF ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ പൂർണ്ണം കരിങ്കുന്നത്ത് അപൂർവ്വം ചില കടകൾ രാവിലെ തുറന്നു എങ്കിലും പ്രവർത്തകർ എത്തി കടകൾ  എല്ലാം അടപ്പിച്ചു.                 പുത്തൻപള്ളി കവലയിൽ കല്ലേ ഷാജിയുടെ പച്ചകറികട പ്രവർത്തകർ എത്തി അടപ്പിക്കുന്നു                     ..

Read More

ബിനോയ്‌ക്ക് വിടനല്കാൻ കരിങ്കുന്നം ഒരുങ്ങി

Mar 12, 2015, 23:46 PM IST

No Image

കഴിഞ്ഞയാഴ്ച്ച അർബുധംമൂലം അന്തരിച്ച മുളയാനിക്കുന്നേൽ ബിനോയിടെ മരണാനന്തര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച നടത്തപ്പെടും. കഴിഞ്ഞമാസം 27നാണ്‌ ബിനോയ്‌ സ്വാന്‍സിയില്‍ രോഗം കൂടിയതിനെ തുടർന്ന് മരണപെടുന്നത്. തുടർന്ന് തിങ്കളാഴ്ച്ച സ്വന്‍സിയിലെ പള്ളിയില്‍ അന്ത്യമോപചാരമർപ്പിചതിനു ശേഷമാണ് ഇന്ന് നാട്ടിൽ എത്തിച്ചത്. സാമൂഹികആദ്ധ്യാത്മീക മേഖലകളിലെ നിറ സാന്നിദ്ധ്യമായിരുന്ന ബിനോയുടെ പെട്ടന്നുളള മരണം സ്വാന്‍സിയിലെ മലയാളികളെ വളരെ ദു:ഖത്തിലാക്കി..

Read More

നികുതി പിരിവ് ക്യാബ്‌

Mar 02, 2015, 12:12 PM IST

img-151038.jpg

കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റ്റെ 2014-2015 വർഷത്തെ സബൂർണ്ണ നികുതി പിരിവ് ക്യാബ് 3/3/2015 മുതൽ വിവിധ വാർഡ് കേന്ദ്രങ്ങളിൽ വച്ച് നടത്തപെടുകയാണ് ഈ അവസരത്തിൽ പൊതുജനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ആഫീസിൽ അടക്കേണ്ടതായ എല്ലാ നികുതികളും ഫീസുകളും 1.30 മുതൽ 2 മണി വരെ  അടയ്ക്കുവാൻ സാധിക്കുന്നതാണ് Ward Date Place 2,3,4,5 03/03/2015 മുടക്കോടിക്കട 2,3,4,5 ..

Read More

സ്റ്റുഡന്റ്റ് പോലീസ് കേഡറ്റ് പ്രോജക്ട്: പ്രഥമ ബാച്ചിന്റ്റെ പാസ്സിംഗ് ഔട്ട്‌ പരേഡ്‌ നടത്തി

Feb 28, 2015, 08:31 AM IST

No Image

കരിംങ്കുന്നം സെൻറ്റ്.അഗസ്റ്റിൻസ്  എച്ച്.എസ്.എസ്  സ്കൂളിലെ ആദ്യത്തെ സ്റ്റുഡന്റ്റ്  പോലീസ് കേഡറ്റ് ബാച്ച്  പാസ്സിംഗ് ഔട്ട്‌ പരേഡ്‌ നടത്തി ഗാർഡ് ഓഫ് ഓണർ തൊടുപുഴ ഡി.വൈ.എസ്.പി ശ്രി.സാബു മാത്യു സ്വീകരിച്ചു.                                                       സ്കൂൾ മാനേജർ റവ.ഫാ...

Read More

സെന്റ്‌.അഗസ്റ്റിൻസ് ഹയർ സെക്കന്റ്റെറി സ്കൂളിന്റ്റെ 77-)ം മത് വാർഷികദിനാഘോഷവും അദ്ധ്യാപക-രക്ഷ

Jan 28, 2015, 21:14 PM IST

No Image

കരിങ്കുന്നം സെന്റ്‌.അഗസ്റ്റിൻസ് ഹയർ സെക്കന്റ്റെറി സ്കൂളിന്റ്റെ 77-)ം മത് വാർഷികദിനാഘോഷവും അദ്ധ്യാപക-രക്ഷാകർത്തദിനവും 2015 ജനുവരി 30 വെള്ളിയാഴ്ച്ച 9.45ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്നു.       രാവിലെ 9.45ന് റവ.ഫാ സാബു മാലിത്തുരുത്തേൽ പതാക ഉയർത്തിയതിന് ശേഷം പൊതുസമ്മേളനം ആരംഭിക്കും,റവ.ഡോ. തോമസ്‌ ആദോപ്പിള്ളിയിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലഫ്റ്റനന്റ്റ്.പ്രജീഷ് പി. മാത്യു ഉദ്ഘാടനം നിർവഹിക്കും.     &nbs..

Read More

വെള്ളമറ്റത്തിൽ മാണി അബ്രാഹം നിര്യാതനായി.

Jan 16, 2015, 17:21 PM IST

img-273526.jpg

വെള്ളമറ്റത്തിൽ  മാണി അബ്രാഹം നിര്യാതനായി.ഭാര്യ ആലീസ് മാറിക മാറികവീട്ടിൽ മക്കൾ:ഫാ.ബിനു O.S.C, ഷിനു, ജിനു സംസ്കാരം നാളെ  3.30 ന്(18/01/2015) കരിംങ്കുന്നം സെന്റ്‌.അഗസ്റ്റിൻസ് ദേവാലയത്തിൽ       ..

Read More

അഞ്ച്‌ ജില്ലകളില്‍ 15ന്‌ പ്രാദേശികാവധി

Jan 14, 2015, 08:55 AM IST

No Image

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ 15 നു തിരുവനന്തപുരം, പാലക്കാട്‌, പത്തനംതിട്ട, ഇടുക്കി, വയനാട്‌ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പ്രാദേശികാവധി അനുവദിച്ച്‌ ഉത്തരവായി...

Read More

നെടിയകാട്‌ പള്ളിയില്‍ ശനിയാഴ്‌ച രാത്രിയില്‍ വെടിക്കെട്ടിനിടയില്‍ അപകടം

Jan 04, 2015, 01:03 AM IST

No Image

കരിങ്കുന്നം നെടിയകാട്‌ പള്ളിയില്‍ ശനിയാഴ്‌ച രാത്രിയില്‍ വെടിക്കെട്ടിനിടയില്‍ അപകടം. വെടിക്കെട്ടുകാരന്‍ ചെങ്ങന്നൂര്‍ സ്വദേശി പവിത്രന്‌ പരിക്കേറ്റു.കോട്ടയം മെഡിക്കെൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു   വെടിക്കെട്ട്‌ ശാലയിലേക്ക്‌ തീപടര്‍ന്നാണ്‌ അപകടം...

Read More

ക്രിസ്തുമസ് ആഘോഷവും സമ്മാനകൂപ്പണ്‍ നറുക്കെടുപ്പും.

Dec 14, 2014, 09:44 AM IST

img-268194.jpg

ചുങ്കം ഫൊറോന KCYL ന്റ്റെയും ചെറുപുഷ്പം മിഷിൻലീഗിന്റ്റെയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 21ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ കരിങ്കുന്നം സെന്റ്‌.അഗസ്റ്റിൻസ് ദേവാലയ അങ്കണത്തിൽ വച്ച് നടത്തപെടുന്നു.       നക്ഷത്ര നിർമ്മാണം, നക്ഷത്ര കരോൾഗാനം,ക്രിസ്തുമസ് പാപ്പാ മത്സരം, മഠത്തിൽ ജോണ്‍ മെമ്മോറിയൽ കരോൾ അവതരണം എന്നീ ഇനങ്ങളിൽ ചുങ്കം ഫൊറോനയിലെ വിവിധ ഇടവകയിലെ  അഗംങ്ങൾ മാറ്റുരക്കുന്നു.       ..

Read More

1988 മുതൽ 2010 വരെയുള്ള മുഴുവൻ +2 ബാച്ചുകളുടെയും ഒത്തുചേരൽ

Dec 08, 2014, 21:54 PM IST

No Image

1988 മുതൽ 2010 വരെയുള്ള മുഴുവൻ +2 ബാച്ചുകളുടെയും ഒരു ഒത്തുചേരൽ  2014 ഡിസംബർ 27 ശിനിയാഴ്ച 10 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.      ..

Read More

കരിങ്കുന്നം സിഡാര്‍ ഹോസ്‌പിറ്റലിന്റെ ഉദ്‌ഘാടനം നടന്നു.

Dec 07, 2014, 06:52 AM IST

No Image

പെയിന്‍ ഫ്രീ ഹോസ്‌പിറ്റലായ കരിങ്കുന്നം സിഡാര്‍ ഹോസ്‌പിറ്റലിന്റെ ഉദ്‌ഘാടനം നടന്നു. മന്ത്രി കെ എം മാണി ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. മന്ത്രി പി ജെ ജോസഫ്‌ അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ വി മുരളീധരന്‍, റോഷി അഗസ്റ്റിന്‍ എം എല്‍ എ, എസ്‌ എന്‍ ഡി പി യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡി സി സി പ്രസിഡന്റ്‌ റോയ്&zwn..

Read More

തോയിപ്ര ഇൻഫന്റ് ജീസസ് ദേവാലയത്തിൽ തിരുനാൾ

Nov 26, 2014, 13:27 PM IST

img-286518.jpg

തോയിപ്ര ഇൻഫന്റ് ജീസസ് ദേവാലയത്തിൽ ഉണ്ണിശോയുടെയും വി.സെബസ്ത്യാനോസിന്റെയും തിരുനാൾ 2014 നവംബർ 29,30 തിയതികളിൽ ആഘോഷിക്കുന്നു. 29ന് 4 മണിക്ക് കൊടിയേറ്റും തുടർന്ന്  ഉണ്ണീശോയുടെ നൊവേന 4.30ന് തിരുനാൾ കുർബാന 6.30ന് തിരിപ്രദക്ഷണം എന്നിവയും 30ന് രാവിലെ 7 മണിക്ക് വി.കുർബാന വൈകിട്ട് 4 മണിക്ക് ഉണ്ണിശോയുടെ നൊവേന 4.30ന് തിരുനാൾ കുർബാന 6.30ന് പ്രദക്ഷണം 7 മണിക്ക് ആകാശവിസ്മയം 7.30ന് സ്നേഹവിരുന്ന് എന്നിങ്ങനെയണ് തിരുനാൾ പരിപാടികൾ.       &n..

Read More

കരിങ്കുന്നത്ത് നിന്നും ഉത്തരേന്ത്യക്കാർ തിരികെ നാട്ടിലേക്ക്

Nov 03, 2014, 09:29 AM IST

No Image

കരിങ്കുന്നത്ത് നിന്നും ഉത്തരേന്ത്യക്കാർ കൂട്ടത്തോടെ തിരികെ നാട്ടിലേക്ക് മടങ്ങുന്നു. കരിങ്കുന്നത്തും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന തൊഴിൽ ക്ഷാമം ആണ് അവരെകൂട്ടത്തോടെ ജന്മ നാട്ടിലേക്ക്‌ തിരികെ പാലായനം ചെയ്യാൻ നിർബന്ഡിതമാക്കുന്നത്...

Read More

വി.കുർബാന രാവിലെ 8 മണിക്ക്

Nov 01, 2014, 09:41 AM IST

No Image

മരിച്ചവരുടെ തിരുനാൾ പ്രമാണിച്ച് സെന്റ്‌.അഗസ്റ്റിൻസ് ദേവാലയത്തിൽ ഞായറാഴ്ച്ച രാവിലെ 8 മണിക്ക് മാത്രമെ വി.കുർബാന  ഉണ്ടായിരിക്കുകയുള്ളു. വി.കുർബാനയെ തുടർന്ന് സെമിത്തേരി സന്ദർശനവും ഉണ്ടായിരിക്കുന്നതാണ്.സകല മരിച്ചുവരുടെയും ഓർമ്മ തിരുനാൾ  ലൈവ് ഉണ്ടായിരിക്കുന്നതാണ്.                     ..

Read More

സാഗാ ചാരിറ്റിബിൾ ട്രസ്റ്റിന്റ്റെ ഉദ്ഘാടനം.

Oct 25, 2014, 17:48 PM IST

No Image

കരിങ്കുന്നം സെൻറ്.അഗസ്റ്റിൻസ് പാരീഷ്ഹാളിൽ വച്ച് 26.10.2014 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി പി.ജെ. ജോസഫ്‌ സാഗാ  ചാരിറ്റിബിൾ  ട്രസ്റ്റിന്റ്റെ  ഔപചാരികമായ ഉദ്ഘാടനം.നിർവഹിക്കുന്നതാണ്.    വാർദ്ധക്യം-ഏകാന്തത -രോഗം തുടങ്ങിയ പ്രശ്നങ്ങളെ നേരിടുന്നതിന് 55 വയസ്സിനു മേൽ പ്രായമുള്ള ഏവർക്കും ജാതി-മത  സ്ത്രി പുരുക്ഷ ഭേദമന്യെ കൂട്ടായ്മയു..

Read More

ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം മന്ത്രി പി.ജെ.ജോസഫ് നിര്‍വഹിച്ചു

Oct 11, 2014, 15:07 PM IST

img-137165.jpg

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം   മന്ത്രി പി.ജെ.ജോസഫ്  നിര്‍വഹിച്ചു  കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ സെക്രട്ടറി ഡോ. തോമസ് ആദോപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു . കരിങ്കുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ് മുഖ്യപ്രഭാഷണം നടത്തി ..

Read More

കരിങ്കുന്നത്ത് സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌

Oct 11, 2014, 08:49 AM IST

img-209014.jpg

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനവും ഇടുക്കി ജില്ലാ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും 11ന് നടക്കും. സ്‌കൂള്‍ അങ്കണത്തില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോട..

Read More

കരിംകുന്നം ; കരിമ്കുന്നംപള്ളിയിൽ ഒക്ടോബർ ഒന്നുമുതൽ പത്ത് വരെ കൊന്തനമസ്ക്കാരം തുടങ്ങി

Oct 05, 2014, 09:35 AM IST

No Image

കരിംകുന്നം ; കരിമ്കുന്നംപള്ളിയിൽ ഒക്ടോബർ ഒന്നുമുതൽ പത്ത് വരെ കൊന്തനമസ്ക്കാരം തുടങ്ങി.മുപ്പത്തിഒന്നാംതിയതി മെഴുകുതിരി പ്രദീക്ഷണവും പാച്ചോറു നേർച്ചയും ഉണ്ടായിരിക്കും ..

Read More

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED