Karimkunnam Live
Flash News

international

പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.

Dec 01, 2017, 03:07 AM IST

img-951589.jpg

പെഷവാര്‍: പാക്കിസ്ഥാനില്‍ ഹഖാനി ഗ്രൂപ്പിന്‍റെ ഒളിത്താവളത്തില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മലനിരയിൽ കമാന്‍ഡര്‍ അബ്ദുര്‍ റഷീദ് ഹഖാനിയുടെ കീഴിലുള്ള പോരാളികളുടെ താവളത്തിലാണ് ആക്രമണമുണ്ടായതെന്ന് പാക് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED