Karimkunnam Live
Flash News

Knanaya News

ഫൊറോനാ കെ സി വൈ എൽ സമിതിയുടെ ആഭിമുഖ്യത്തിൽ ചന്തം ചാർത്ത് മയിലാഞ്ചി ഇടീൽ വീഡിയോ മത്സരം

Jan 05, 2018, 02:47 AM IST

img-894219.jpeg

ചുങ്കം : ചുങ്കം ഫൊറോനാ  കെ സി വൈ എൽ സമിതിയുടെ ആഭിമുഖ്യത്തിൽ  ചന്തം ചാർത്ത് മയിലാഞ്ചി ഇടീൽ വീഡിയോ മത്സരം നടത്തുന്നു. ലോകം മുഴുവനും ഉള്ള ക്നാനായ മക്കൾക്ക് പങ്കെടുക്കാവുന്ന തരത്തിൽ ഉള്ള ക്രമീകരങ്ങളാണ് ഓർകുക്കിയിരിക്കുന്നത്. ക്നാനായ പാരമ്പര്യമായ ചന്തം ചാർത്ത് മയിലാഞ്ചി ഇടീൽ എന്നി ചടങ്ങുകളുടെ ഒട്ടും മാറ്റ് കുറയ്ക്കാതെ ഇന്നത്തെ തലമുറയ്ക്ക് പഠിക്കാനുതകുന്ന വിതത്തിൽ എല്ലാവരെയും യാഥാർത്ഥത ചടങ്ങുകൾ മനസ്സ്സിൽ മായാതെ തങ്ങിനില്ക്കാൻ ഉതകുന്ന തരത്തിലുള്ള വീഡിയോ ചിത്രീകരിച്ചു അയച്ചുതരിക എന്നുള്ളതാണ് ഓരോ മത്സരാര്ഥിയും ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 7034553754 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ് . 

Please send the video to chunkomkcyilunit@gmail.com 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED