Karimkunnam Live
Flash News

Knanaya News

ജന്മനാടിന്റെ പിറവി തിരുന്നാളും ക്രിസ്തുമസ് ആഘോഷങ്ങളും കരിങ്കുന്നം ലൈവിൽ തത്സമയം

Dec 24, 2017, 12:32 PM IST

img-336072.jpeg

കരിങ്കുന്നം പള്ളിയിലെ പിറവി തിരുന്നാളിന്റെ തിരുകർമ്മങ്ങളും, ക്രിസ്തുമസ് ആഘോഷങ്ങളും തത്സമയം കരിങ്കുന്നം ലൈവിൽ 10 മണിമുതൽ സംപ്രേഷണം ചെയ്യുന്നതാണ്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ കരിങ്കുന്നത്തെ യുവജനങ്ങൾ അണിയിച്ചൊരുക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങളിൽ ലോകത്ത് എവിടെ നിന്നും പങ്കുചേരാൻ ഏവർക്കും സാധിക്കുന്നതാണ്. എല്ലാ പരിപാടികളും കരിങ്കുന്നം ലൈവിന്റെ വെബ്സൈറ്റിലും, ഫേസ്ബുക് പേജിലും, യൂട്യൂബ് ചാനലിലും ഒരേ സമയം കാണുവാൻ സാധിക്കുന്നതായിരിക്കും.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED