Karimkunnam Live
Flash News

Knanaya News

ശാലോം സന്ദേശ് 2017 കരോൾ റാലി മത്സരത്തിൽ മുട്ടം യൂണിറ്റിന് ഒന്നാം സ്ഥാനം

Dec 24, 2017, 02:03 AM IST

img-900953.jpeg


അതിരൂപതാതലത്തിൽ *KCYL കരിങ്കുന്നം* യൂണിറ്റ് നടത്തിയ കരോൾ റാലി മത്സരത്തിൽ വിവിധ ഇടവകകളിൽ നിന്നായ് യുവജനങ്ങളുടെ നേത്യത്വത്തിൽ 1000 ത്തിൽ പരം പേർ  പങ്കെടുത്തു. *ഒന്നാം സമ്മാനം 10001 രൂപയും കണിയാറുകുഴിയിൽ തോമസ്&അന്നമ്മ മെമ്മോറിയിൽ എവർറോളിങ്ങ് ട്രോഫിയും* *മുട്ടം യൂണിറ്റും*
 *രണ്ടാം സമ്മാനം 7001 രൂപയും മേലേടത്ത് അന്നമ്മ മത്തായി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും*   *മാറിക യൂണിറ്റും*
 *മൂന്നാം സ്ഥാനം 5001രൂപ *ചുങ്കം യൂണിറ്റും*   
 *നാലാം സ്ഥാനം *1001 രൂപയും കേക്കും*  *രാമമംഗലം യൂണിറ്റും*  പ്രോത്സാഹന സമ്മാനം *501 രൂപയും കേക്കും*   *മണക്കാട്,വടക്കുമ്മുറി* യൂണിറ്റുകളും കരസ്ഥമാക്കി.വന്ന് സഹകരിച്ച എല്ലാവർക്കു *KCYL കരിങ്കുന്നം*യൂണിറ്റിന്റെ നന്ദിയും വിജയികൾക്ക് അഭിനന്ദനങ്ങളും അറിയിക്കുന്നു.

https://www.facebook.com/karimkunnamlive/videos/1725923460760174/

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED