Karimkunnam Live
Flash News

Knanaya News

ക്നാനായകാർക്ക് അഭിമാനിക്കാം. ക്നാനായക്കാരന്‍ സംവിധാനം ചെയ്ത മഹേഷിന്‍െറ പ്രതികാരം മികച്ച മ

Apr 07, 2017, 18:46 PM IST

img-968835.jpg

ഡല്‍ഹി : സംസ്ഥാന സിനിമാ അവാര്‍ഡില്‍ പിന്തള്ളപ്പെട്ടങ്കിലും ക്നാനായക്കാരന്‍ സംവിധാനം ചെയ്ത മഹേഷിന്‍െറ പ്രതികാരം മികച്ച മലയാള ചിത്രമായി ദേശിയ ചലചിത്ര അവാര്‍ഡ് നിര്‍ണ്ണയസമിതി തെരഞെടുത്തു. കുറുപ്പന്തറ ഇടവകാംഗമായ ദീലീഷ് പോത്തനാണ് സംവിധാനം നിര്‍വഹിച്ചത്. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയ സമിതി മികച്ച ജനപ്രീതിയുള്ള ചിത്രമായി മഹേഷിന്‍െറ പ്രതികാരം തെരഞ്ഞെടുത്തിരുന്നു. മികച്ച തിരകഥാകൃത്തായി മഹേഷിന്‍െറ പ്രതികാരത്തിലെ ശ്യാം പുഷ്ക്കരന്‍ തെരഞ്ഞെടുക്കപ്പെട്ടു.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED