Karimkunnam Live
Flash News

Kerala news

പോലീസ് ജനത്തെ സാർ എന്ന് വിളിക്കണം

Aug 23, 2017, 08:00 AM IST

മനുഷ്യാവകാശ കമ്മീഷൻ പോലീസുകാർ പൊതുജനത്തെ സാർ' മാഡം' എന്ന് വിളിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം ആണ് ഇത് വിദേശരാജ്യങ്ങളിൽ പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറുമ്പോൾ ഇവിടെ എടാ പോടാ വിളികളാണ് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ പോലും ഇങ്ങനെ പെരുമാറുന്നതായി കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ടെന്നും ആക്ടിങ് ചെയർമാൻ പി മോഹൻദാസ് പറഞ്ഞു പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് സംബന്ധിച്ച് സേനയിൽ ചേരുമ്പോൾ തന്നെ പോലീസുകാർക്ക് പരിശീലനം നൽകാൻ ഡിജിപിയോട് നിർദ്ദേശിക്കും എന്നും അദ്ദേഹം പറഞ്ഞു പോലീസിന്റെ പെരുമാറ്റം അനുവിന്റെ പരാതി പരിഗണിക്കവെയായിരുന്നു കമ്മീഷൻ ഇത് സംബന്ധിച്ച പരാമർശങ്ങൾ നടത്തിയത്

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED