Karimkunnam Live
Flash News

Kerala news

നോമ്പുകാലം മാനസാന്തരത്തിനുള്ള ശക്തമായ ആഹ്വാനമാണെന്ന് മാര്‍പ്പാപ്പാ.

Mar 13, 2017, 05:44 AM IST

img-549094.jpg

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തലുള്ളത്.

"നോമ്പുകാലം നമ്മെ മാനസാന്തരത്തിലേക്ക് ശക്തമായി ക്ഷണിക്കുന്നു: ദൈവത്തിലേക്ക് മുഴുവന്‍ ഹൃദയത്തോടെ തിരിയാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED