Karimkunnam Live
Flash News

Kerala news

മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന​ത്തി​നു തു​ട​ക്ക​മാ​യി

Mar 07, 2017, 19:12 PM IST

img-761315.jpg

മ​​​ല​​​യാ​​​റ്റൂ​​​ർ: മ​​​ഹാ​​​ഇ​​​ട​​​വ​​​ക വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ല ക​​​യ​​​റി​​​യ​​​തോ​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ കു​​​രി​​​ശു​​​മു​​​ടി തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക തു​​​ട​​​ക്ക​​​മാ​​​യി. കു​​​രി​​​ശു​​​മു​​​ടി റെ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട്, മ​​​ല​​​യാ​​​റ്റൂ​​​ർ മ​​​ഹാ ഇ​​​ട​​​വ​​​ക​​​യി​​​ലെ മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള​​​ളി (താ​​​ഴ​​​ത്തെ പ​​​ള്ളി) വി​​​കാ​​​രി റ​​​വ. ഡോ​​​ക്ട​​​ർ ജോ​​​ണ്‍ തേ​​​യ്ക്കാ​​​ന​​​ത്ത്, വി​​​മ​​​ല​​​ഗി​​​രി മേ​​​രി അ​​​മ​​​ലോ​​​ത്ഭ​​​വ​​​മാ​​​താ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​ഷി ക​​​ള​​​പ്പ​​​റ​​​ന്പ​​​ത്ത്, സെ​​​ബി​​​യൂ​​​ർ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ബി​​​നീ​​​ഷ് പൂ​​​ണോ​​​ളി​​​ൽ, കു​​​രി​​​ശു​​​മു​​​ടി സ്പി​​​രി​​​ച്വ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​സ്മി​​​ന്‍റോ ഇ​​​ട​​​യേ​​​രി, അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സി​​​ബി​​​ൻ കാ​​​ഞ്ഞി​​​ര​​​ത്തി​​​ങ്ക​​​ൽ, ഫാ. ​​​ജി​​​യോ ക​​​ല്ലാ​​​നി, ഫാ. ​​​ജോ​​​യ്സ​​​ണ്‍ പു​​​റ​​​ക്കാ​​​ട്ട്, ഫാ. ​​​ജി​​​ന്‍റോ ക​​​ണ്ണാ​​​ട്ട്, ഫാ. ​​​സ്മി​​​ജേ​​​ഷ്, ഡീ​​​ക്ക​​​ണ്‍ ഡി​​​ന്‍റോ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​ണ് ഇ​​​ട​​​വ​​​ക വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ക​​​യ​​​റി​​യ​​ത്.

 

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​ഹാ​​​ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ൾ അ​​​ടി​​​വാ​​​ര​​​ത്തെ മാ​​​ർ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ക​​​പ്പേ​​​ള​​​യു​​​ടെ മു​​​ന്പി​​​ൽ ഒ​​​രു​​​മി​​​ച്ചു കൂ​​​ടി. പ്രാ​​​രം​​​ഭ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു കു​​​രി​​​ശു​​​മു​​​ടി റെ​​​ക്ട​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ല​​​ക​​​യ​​​റ്റം ആ​​​രം​​​ഭി​​​ച്ച​​​ത്. യേ​​​ശു​​​വി​​​ന്‍റെ പീ​​​ഡാ​​​നു​​​ഭ​​​വ യാ​​​ത്ര​​​യെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്ന നി​​​ശ്ച​​​ല ദൃ​​​ശ്യ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. മ​​​ല​​​മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ വി​​​ശ്വാ​​​സി​​​ക​​​ൾ തി​​​രു​​​ശേ​​​ഷി​​​പ്പു ചും​​​ബി​​​ച്ചു. തു​​​ട​​​ർ​​​ന്ന് റെ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ട് മാ​​​ർ​​​ത്തോ​​​മാ മ​​​ണ്ഡ​​​പ​​​ത്തി​​​ൽ തി​​​രു​​​ശേ​​​ഷി​​​പ്പു പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്തി. സ​​​ന്നി​​​ധി​​​യി​​​ലെ ദി​​​വ്യ​​​ബ​​​ലി​​​ക്കും വ​​​ച​​​ന​​​സ​​​ന്ദേ​​​ശ​​​ത്തി​​​നും റെ​​​ക്ട​​​ർ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി. തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു​ ശേ​​​ഷം നേ​​​ർ​​​ച്ച​​​ക്ക​​​ഞ്ഞി വി​​​ത​​​ര​​​ണം ന​​​ട​​​ന്നു.

 

വി​​​ശു​​​ദ്ധ​​വാ​​​രം വ​​​രെ​​​യു​​​ള​​​ള ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ വി​​​വി​​​ധ ഫൊ​​​റോ​​​ന​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള​​​ള വൈ​​​ദി​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ കു​​​രി​​​ശു​​​മു​​​ടി ക​​​യ​​​റും. 19 ന് ​​​ഇ​​​ട​​​പ്പ​​​ള്ളി, കാ​​​ഞ്ഞൂ​​​ർ, കൊ​​​ര​​​ട്ടി, മൂ​​​ക്ക​​​ന്നൂ​​​ർ, വൈ​​​ക്കം 26 ന് ​​​അ​​​ങ്ക​​​മാ​​​ലി, ചേ​​​ർ​​​ത്ത​​​ല, പ​​​റ​​​വൂ​​​ർ, മൂ​​ഴി​​​ക്കു​​​ളം, വ​​​ല്ലം ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് എ​​​റ​​​ണാ​​​കു​​​ളം, ക​​​റു​​​കു​​​റ്റി, കി​​​ഴ​​​ക്ക​​​ന്പ​​​ലം, മ​​​ഞ്ഞ​​​പ്ര, പ​​​ള​​​ളി​​​പ്പു​​​റം, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ എ​​​ന്നീ ഫൊ​​​റോ​​​ന​​​ക​​​ളി​​​ലെ വൈ​​​ദി​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ കു​​​രി​​​ശു​​​മു​​​ടി ക​​​യ​​​റും. 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED