Karimkunnam Live
Flash News
Thirunal Jan 2015 23,24,25
View more videos

Karimkunnam News

സെന്റ്‌.അഗസ്റ്റിൻസ് ഹയർ സെക്കന്റ്റെറി സ്കൂളിന്റ്റെ 77-)ം മത് വാർഷികദിനാഘോഷവും അദ്ധ്യാപക-രക്ഷ

Jan 28, 2015, 21:14 PM IST

No Image

കരിങ്കുന്നം സെന്റ്‌.അഗസ്റ്റിൻസ് ഹയർ സെക്കന്റ്റെറി സ്കൂളിന്റ്റെ 77-)ം മത് വാർഷികദിനാഘോഷവും അദ്ധ്യാപക-രക്ഷാകർത്തദിനവും 2015 ജനുവരി 30 വെള്ളിയാഴ്ച്ച 9.45ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്നു.       രാവിലെ 9.45ന് റവ.ഫാ സാബു മാലിത്തുരുത്തേൽ പതാക ഉയർത്തിയതിന് ശേഷം പൊതുസമ്മേളനം ആരംഭിക്കും,റവ.ഡോ. തോമസ്‌ ആദോപ്പിള്ളിയിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലഫ്റ്റനന്റ്റ്.പ്രജീഷ് പി. മാത്യു ഉദ്ഘാടനം നിർവഹിക്കും.     &nbs..

Read More

Charamam

ചൊള്ളാനിക്കൽ സി.യു.തോമസ്‌ നിര്യാതനായി.

Jan 27, 2015, 14:06 PM IST

No Image

ചൊള്ളാനിക്കൽ സി.യു.തോമസ്‌ നിര്യാതനായി.ഭാര്യ മേരി വഴകുളം കുടക്കച്ചിറ കുടുംബാഗം മക്കൾ സെബിൻ,റോബിൻ, സംസ്കാരം  നാളെ 3 (28.01.2015)മണിക്ക് പുത്തൻപള്ളിയിൽ           ..

Read More

Thodupuzha News

ചരിത്രമായി ബ്രോഡ്‌ബാന്‍ഡ്‌ പ്രഖ്യാപനം

Jan 14, 2015, 09:01 AM IST

No Image

ഇടുക്കി: വികസന പ്രതീക്ഷകള്‍ക്ക്‌ പുതിയ കരുത്തുനല്‍കിക്കൊണ്ട്‌ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ അതിവേഗ ഗ്രാമീണ ബ്രോഡ്‌ബാന്‍ഡ്‌ ശൃംഖല ജില്ലയില്‍ കമ്മിഷന്‍ ചെയ്‌തു. ബ്രോഡ്‌ ബാന്‍ഡ്‌ ജില്ലാ പ്രഖ്യാപനത്തിന്റെ ഉദ്‌ഘാടനം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ ടെക്‌നോളജി വകുപ്പ്‌ മന്ത്രി രവിശങ്കര്‍ പ്രസാദ്‌ ഇടമലക്കുടി പഞ്ചായത്ത്&zwnj..

Read More

AGRICULTURE

മുട്ട സ്വയംപര്യാപ്തതയ്ക്ക് ഐശ്വര്യപദ്ധതി

Sep 30, 2013, 10:26 AM IST

No Image

ജനസാന്ദ്രതയേറിയ നഗരങ്ങളിലെ പ്രതികൂല സാഹചര്യങ്ങളിലും ഐശ്വര്യപദ്ധതിയിലൂടെ മുട്ട സ്വയം പര്യാപ്തത സാധ്യമാണെന്ന് വെറ്ററിനറി സര്‍വകലാശാലാ പഠനം. നഗരങ്ങളിലെ വീടുകളില്‍ മുട്ട സ്വയം പര്യാപ്തതയും പോഷകസുരക്ഷയും ജൈവവളലഭ്യതയും ഉറപ്പുവരുത്താന്‍ പദ്ധതികൊണ്ട് സാധിച്ചു. വീട്ടുവളപ്പിലെ പച്ചക്കറികൃഷിക്കും പൂന്തോട്ട പരിപാലനത്തിനും പ്രോത്സാഹനം നല്‍കുന്നതിനോടൊപ്പം കുട്ടികള്‍ക്കും നഗരവാസികള്‍ക്കും കോഴിവളര്‍ത്തല്‍ രംഗത്ത് താത്പര്യമ..

Read More

TECHNO

വൈഫൈ മെമ്മറി കാര്‍ഡുമായി തോഷിബ

Jan 17, 2015, 10:30 AM IST

img-148168.jpg

മെമ്മറി കാര്‍ഡുകളില്‍ പുതിയ വിപ്ലവത്തിന് തുടക്കമിടാനൊരുങ്ങുകയാണ് ജാപ്പനീസ് കമ്പനിയായ തോഷിബ. മെമ്മറി കാര്‍ഡില്‍ നിന്ന് നേരിട്ട് ഡാറ്റാ കൈമാറ്റത്തിന് സഹായിക്കുന്നതിനായി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി), വൈഫൈ സങ്കേതങ്ങളുള്ള മെമ്മറി കാര്‍ഡുകള്‍ പുറത്തിറക്കുമെന്നാണ് തോഷിബ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോ 2015 ലാണ് തോഷിബ തങ്ങളുടെ മെമ്മറി കാര്‍ഡുകള്&zw..

Read More

Idukki News

സ്‌റ്റുഡന്റ്‌സ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി അവതാളത്തില്‍ -

Jan 14, 2015, 08:26 AM IST

No Image

കരിംകുന്നം : സ്‌കൂള്‍ അധികൃതരുടെ അനാസ്‌ഥ മൂലം ഗവ. ഹൈസ്‌കൂളിലെ സ്‌റ്റുഡന്റ്‌സ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി അവതാളത്തില്‍. അച്ചടക്കമുള്ള സമൂഹത്തെ വര്‍ത്തെടുക്കുക എന്ന ദൗത്യവുമായാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ പോലീസ്‌ സഹായത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ പദ്ധതി ആരംഭിച്ചത്‌. ജില്ലയിലെ കരിംകുന്നം ഉൾപ്പടെ പതിനെട..

Read More

Kerala news

ഉഴവൂരിലും മതപരിവര്‍ത്തനം; 16 പേര്‍ ഹിന്ദുമതം സ്വീകരിച്ചു -

Jan 14, 2015, 08:36 AM IST

No Image

ക്രൈസ്‌തവ മതവിശ്വാസികളായ ആറ്‌ കുടുംബങ്ങളില്‍നിന്നുളള 16 പേര്‍ ഹിന്ദുമതം സ്വീകരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ ഒന്നരയ്‌ക്ക്‌ ഉഴവൂര്‍ കരുനെച്ചി ക്ഷേത്രത്തില്‍ അതീവ രഹസ്യമായി നടത്തിയ ചടങ്ങില്‍ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമ കൃഷ്‌ണ മഠധിപതി ബ്രഹ്‌മ പാദാനന്ദ സരസ്വതി സ്വാമിയാണ്‌ 16 പേരെയും ഹിന്ദുമതത്തിലേക്ക്‌ സ്വീകരിച്ചത്‌. ക്രിസ്‌ത്യന്‍ ചേരമര്‍ വിഭാഗത്തില്‍..

Read More

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED